മുന്‍ ഇതിഹാസത്തിന്റെ പ്രവചനം | #AUSvIND | India Down Under | Oneindia Malayalam
2018-12-01 47
ian chappell picks his winner in india australia test series ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ ആര് ജയിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍.